“25 Years of Sacrifice, Courage and Service to Humanity.” For Kerala Niyama Sahaya Samithi“25 Years of Sacrifice, Courage and Service to Humanity.” For Kerala Niyama Sahaya Samithi
നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി കേരള നിയമസഹായ സമിതി 25 വർഷം പിന്നിടുന്നു..
ഏകീകൃത സിവിൽ കോഡ് നന്മയോ തിന്മയോ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി പ്രബന്ധ അവതരണ മത്സരവും ലാപ്ടോപ്പ് സ്മാർട്ട് ഫോണുകളും സമ്മാനമായി നൽകുകയും ചെയ്യുന്നു ഒപ്പം സംവാദ സദസും നടക്കുന്നു ഏവരും പങ്കെടുക്കുക